ഇസ്രായേലിൽ കെയർ ഗിവറായി ജോലി ചെയ്തു വരികയായിരുന്ന സൈഗാ പി അഗസ്റ്റിൻ നിര്യാതയായ വിവരം ഏവരെയും വ്യസന പൂർവ്വം ഏവരെയും അറിയിച്ചു കൊള്ളുന്നു.
ടെൽ അവീവിലെ ബീച്ചിൽ തിരയിൽപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്, നിര്യാതയായ സൈഗ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും,
എറണാകുളം മെഡിക്കൽ സെൻ്റെറിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.
സംസ്കാരം പിന്നീട്.
സൈഗയുടെ ആകസ്മിക വേർപാടിൽ യുഎൻഎ കുടുംബം അനുശോചിക്കുന്നു.