അയർലണ്ടിൽ യുഎൻഎയുടെ പ്രവർത്തനം ആരംഭിക്കുകയാണ്

Published on : Sept. 3, 2024, 1:53 p.m. | Updated on : Sept. 3, 2024, 1:53 p.m. Tags : UNA IRELAND |

അയർലണ്ടിൽ യുഎൻഎയുടെ പ്രവർത്തനം ആരംഭിക്കുകയാണ്.ഈ വരുന്ന നവംബർ മാസത്തോടെ ഇൻ്റർനാഷണൽ കമ്മറ്റി രൂപീകരിക്കപ്പെടുന്നതിന് മുൻപ് തന്നെ പരമാവധി രാജ്യങ്ങളിൽ സംഘടനാ പ്രവർത്തനം വിപുലപ്പെടുത്തുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.നഴ്സുമാരെയും കുടുംബാംഗങ്ങളെയും ഒരുമിച്ച് അണിനിരത്തുന്ന രീതിയിലാണ് പ്രവാസി കൂട്ടായ്മകൾ ഒരുങ്ങുന്നത്.

ഒരു കാലത്ത് യുഎൻഎയുടെ പ്രവർത്തനങ്ങൾക്ക് നാട്ടിൽ ചുക്കാൻ പിടിച്ചിരുന്നവർ വിദേശ രാജ്യങ്ങളിൽ എത്തിയതോടെയാണ് ഇന്ത്യൻ നഴ്സുമാരടെ അഭിമാനപ്രസ്ഥാനം ലോകരാജ്യങ്ങളിൽ വ്യാപിക്കുന്നത്.

അയർലണ്ടിലെ അനീതികൾക്കെതിരെ വിരൽ ചൂണ്ടാൻ ധൈര്യം കാണിച്ച, പ്രതികരണ ശേഷിയുള്ള മുഴുവൻ നഴ്സുമാരെയും യുഎൻഎ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Related News

    No related news found.