ബഹ്റൈനിലെ യുഎൻഎ കൂട്ടായ്മയുടെ പ്രഥമ
പ്രസിഡണ്ടായി ശ്രീമതി.ജിബി ജോണിനെയും സെക്രട്ടറിയായി അരുൺജിത്തും, ട്രഷററായി നിതിനും നിയമിതരായി. ബഹ്റൈൻ കോഡിനേറ്ററായി അൻസുവും വൈസ്. പ്രസിഡണ്ടുമാരായി സുനിൽ , അന്ന സൂസൻ , ജോഷി എന്നിവരും ജോ. സെക്രട്ടറിമാരായി മിനി മാത്യു,ജനനി ജോൺ, സന്ദീപ് ഓഡിറ്ററായി ജോജുവും ചുമതലയേറ്റു. കൂടാതെ 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു. ലിജോ, ഷിബു,ഡൈജു, സുജു മോൾ, അനിൽ, സിറിൾ, നിതീഷ് , സുജിത്ത്, രജഞു, ആശ, അജേഷ്.