Una ഈ നഴ്സസ് ഡേ യുമായി ബന്ധപ്പെട്ട് organize ചെയ്ത റീൽസ് കോമ്പറ്റിഷൻ ന്റെ വിജയികൾ

Published on : Sept. 3, 2024, 1:46 p.m. | Updated on : Sept. 3, 2024, 1:46 p.m. Tags : NURSES DAY |
നേഴ്സ് മാരുടെ സ്വന്തം സംഘടന ആയ
Una ഈ നഴ്സസ് ഡേ യുമായി ബന്ധപ്പെട്ട് organize ചെയ്ത റീൽസ് കോമ്പറ്റിഷൻ ന്റെ വിജയികളെ una യുടെ leadership ക്യാമ്പ് ന്റെ
സമാപന സമ്മേളനത്തിൽ ജൂലൈ മാസം 28 ആം തീയതി പ്രഖ്യാപിച്ച വിവരം നിങ്ങൾ ഏവരും അറിഞ്ഞു കാണുമെലോ.
Frist prize -സുനിത പ്രതീഷ് Chest no-1032
സ്റ്റാഫ് നേഴ്സ് working in kuwait (Rs 25000 )
Second Prize- ബിനു & ടിന്റു
Chest no-1003
സ്റ്റാഫ് നേഴ്സ് working in Abhudhabi (Rs 15000)
Third prize- സിനോയ് ജോർജ്
Chest no-1008
സ്റ്റാഫ് നേഴ്സ് working in Mar sleeva Hospital Pala (Rs 10000)
Una യുടെ ദേശീയ സംസ്ഥാന നേതാക്കൾ അടങ്ങുന്ന ജൂറി ആണ് വിജയികളെ നിശ്ചയിച്ചത്. ഒപ്പം സോഷ്യൽ മീഡിയ പ്ലാറ്റഫോം ലെ reactions കണക്കിലെടുത്തു
ഈ പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനംങ്ങളും ഉണ്ടായിരിക്കും.
പങ്കെടുത്ത എല്ലാവർക്കും ഹൃദയാഭിവാദ്യങ്ങൾ.
ഈ പരിപാടി സ്പോൺസർ ചെയ്ത Niagra RN Acadamy ക്കും പ്രിയപ്പെട്ട ജിതിൻ ലോഹിക്കും സ്നേഹo നന്ദി ❤️❤️❤️
Prize distribution Una യുടെ സംസ്ഥാന സമേളനത്തിൽ വിതരണം ചെയുന്നതാണ്.
സംസ്ഥാന സംസ്ഥാന
പ്രസിഡൻ്റ് സെക്രട്ടറി

Related News

    No related news found.